പോസ്റ്റുകള്‍

ജനുവരി, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വിദ്യാഭ്യാസ പദ്ധതി രൂപീകരണ യോഗം - മാരാരിക്കുളം തെക്ക് പഞ്ചായത്ത്

ഇമേജ്
മാരാരിക്കുളം തെക്ക് പഞ്ചായത്ത് 2010-11 ലെ എസ്.എസ്.എ പ്ലാന്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട യോഗം 22/1/2011 ശനിയാഴ്ച രാവിലെ 10 മണിക്ക് പഞ്ചായത്ത് ഹാളില്‍ വച്ച് നടന്നു.പഞ്ചായത്ത് പരിധിയിലെ എട്ട് വിദ്യാലയങ്ങളിലെ പ്രഥമാധ്യാപകര്‍,പി.റ്റി.എ,എം.പി.റ്റി.എ പ്രസിഡന്റുമാര്‍,എസ്.ആര്‍.ജി കണ്‍വീനര്‍മാര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരാണ് പങ്കെടുത്തത്.ആകെ 42 പേര്‍ ഈ യോഗത്തില്‍ പങ്കെടുത്തു.ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി എന്‍.ജി.പ്രസന്നയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പ്രസിഡന്റ് എന്‍.പി സ്നേഹജന്‍ ഉദ്ഘാടനം ചെയ്തു.ക്ലസ്റ്റര്‍ കണ്‍വീനര്‍ സോമനാഥപിള്ള സ്വാഗതം ആശംസിച്ചു.ബി.ആര്‍.സി ട്രെയ്നര്‍ പി.എ ജോണ്‍ബോസ്കോ പദ്ധതി തയ്യാറാക്കുന്നതിന്റെ വിശദാംശങ്ങള്‍ അവതരിപ്പിച്ചു.തുടര്‍ന്ന് സ്കൂള്‍ പ്ലാന്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് വിശദമാക്കി.ഓരോ സ്കൂളിലെയും പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പങ്കാളിത്തം പഞ്ചായത്ത് പ്രസിഡന്‍റ് - 1 വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ - 1 സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ -2 ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ - 14 പി.റ...

ഹരിതവിദ്യാലയം നമുക്ക് നല്‍കുന്ന സന്ദേശം

http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/maruvakku-article-150816 കേരളത്തിലെ ഏറ്റവും മികച്ച സ്‌കൂളുകളെ കണ്ടെത്താന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പും വിക്‌ടേഴ്‌സ് ചാനലും ചേര്‍ന്നു നടത്തുന്ന ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ പ്രാഥമിക റൗണ്ടിലെ അവസാന ദിവസങ്ങളിലൊന്നിലാണ് പെരിങ്ങോട് എ.എല്‍.പി.എസ്. വന്നത്. കുന്നിമണികള്‍ പോലെ ഇത്തിരിപ്പോന്ന ആറേഴു കുഞ്ഞുങ്ങള്‍ പ്രസരിപ്പോടെ മുന്നിലിരുന്നു. സ്‌കൂള്‍ പൂരിപ്പിച്ചയച്ചുതന്ന ചോദ്യാവലിയില്‍ രേഖപ്പെടുത്തിയിരുന്ന ഒരു പ്രവര്‍ത്തനം ചാന്ദ്രയാത്രികരുമായി സാങ്കല്‍പ്പിക മുഖാമുഖം നടത്തി എന്നതായിരുന്നു. അക്ബര്‍ കക്കട്ടില്‍ ഗോകുല്‍ എന്ന കുട്ടിയോടു ചോദിച്ചു, മോന്‍ ചന്ദ്രനില്‍ പോയി എന്നു സങ്കല്‍പ്പിച്ച് അവിടെ കണ്ടതൊക്കെ ഒന്നു പറഞ്ഞു തരാമോ? ഗോകുല്‍ ഒരു ഗൗരവക്കാരനാണ്. അദ്ദേഹം വളരെ ആലോചിച്ച് വളരെ സാവധാനം ഇങ്ങനെ ഉത്തരം നല്‍കി: ''പാറക്കല്ലുകള്‍.. '' '' അതു മാത്രമേയുള്ളോ ? '' '' കുഴികള്‍.. '' '' അത്രേ കണ്ടുള്ളോ? '' അപ്പോള്‍ ഗോകുല്‍ ഒന്നു കൂടി ആലോചിച്ചു പറഞ്ഞു. '' അമ...

IEDC Perantal Awareness

IEDC   c£mIÀ¯r t_m[hÂIcWw S S A   \S¸nem¡p¶ Hcp {][m\{]hÀ¯\amWv IEDC   c£mIÀ¯r t_m[-hÂIcWw    7.1.2011 apX 11.1.2011 hscbpÅ Znhk§fn _n BÀ kn bpsS ]cn-[nbn hcp¶ 9 ]©mb¯pIfnepw Hcp ap³kn¸menänbnepambn 11 tI{µ§fn IEDC   c£mIÀ¯r t_m[hÂIcWw   \S¶p. XnbXn ]©mb¯v tI{µw F®w 7.1.11 amcmcn¡pfw sX¡v Pn F¨v Fkv s]mÅss¯ 21 tNÀ¯e sX¡v Pn F¨v Fkv tNÀ¯e sX¡v 20 amcmcn¡pfw hS¡v Pn F ]n Fkv amcmcn-¡pfw 20 10.1.11 Iªn¡pgn Un hn F¨v Fkv Nmc-aw-Kew 20 apl½ F _n hn F¨v Fkv Fkv apl½ 20 a®t©cn Pn F¨v Fkva®t©cn 20 X®oÀap¡w F ]n Fkv {ioIWTawKew 20 11.1.11 tNÀ¯e ap³kn-¸menän Pn bp ]n Fkv s\Sp-¼-d-¡mSv 20 F¨v F^v F ]n Pn Fkv ap«w 20 ]Ån¸pdw skâ tacokv F ]n Fkv ]Ån¸pdw 22 hbemÀ sI Fw bp ]n Fkv IfhwtImSw 21

Photos

ഇമേജ്

ഐ ഇ ഡി പെരന്ടല്‍ അവ്യര്‍നെസ്സ്

ഇമേജ്

Sahasrasilpikal

kl{k in¸n-IÄ   A[ym-]I ]cn-io-e\w Ggmw ¢mknse Ip«nIfpsS KWnX]camb IgnhpIÄ hnIkn¸n¡p¶Xn\pw   IW-¡n Xme]cyw hfÀ¯n ckIcambn {]hÀ¯\§fn GÀs¸Sm³ Ip«nIsf {]m]vXam¡p¶   H¶mWv kl{kin¸nIÄ   . _n BÀ kn bpsS Iogn hcp¶ FÃm bq ]n k¡pfpIfnepw   \S¯p¶ ]cn]mSnbmWv CXv. hnhn[ bpWnäpIfnse {]hÀ¯\§fneqsS Ip«nIÄ ckIcamb-{]]À¯-\-§Ä¡v {]m]vXXcmIp¶p. _n BÀ knbn \S¶ A[ym]I ]cnioe\¯n 20 k¡pfpIfn \n¶pw A[ym]IÀ ]s¦Sp¯p

sahasrasilpikal

ഇമേജ്

പ്രഥമാധ്യാപക കോണ്‍ഫ്രന്‍സ്

ഇമേജ്
                 ചേര്‍ത്തല ബി.ആര്‍.സി പരിധിയിലെ LP,UP പ്രഥമാധ്യാപകര്‍ക്കായി 7/1/2011 ല്‍ ഏകദിന കോണ്‍ഫ്രന്‍സ് നടത്തി.ഒന്നാമത്തെ സെഷനില്‍ കഴിഞ്ഞ അധ്യാപക പരിശീലനത്തില്‍ പങ്കുവച്ച കാര്യങ്ങളെ സംബന്ധിച്ച വിശദീകരണം നല്‍കി.LP,UP തലത്തില്‍ ഭാഷയിലെ വായനയുടെ പ്രക്രിയ വിശദമാക്കി.ക്ലാസ്സ്റൂം പ്രക്രിയയുടെ സൂക്ഷ്മതല വിശകലനം സംബന്ധിച്ച് ധാരണ നല്‍കി.അധ്യാപകശാക്തീകരണത്തിന്റെ ക്ലാസ്സ്റൂം ഫലപ്രാപ്തി സംബന്ധിച്ച SCERT പഠനറിപ്പോര്‍ട്ട് അവതരിപ്പിച്ച് ചര്‍ച്ച ചെയ്തു.കൂടാതെ ക്ലാസ്സ് റൂം മോണിറ്ററിംഗിന്റെ വിശദാംശങ്ങള്‍ പ്രഥമാധ്യാപകര്‍ അവതരിപ്പിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍  മോണിറ്ററിംഗിനുള്ള പുതിയ ഫോര്‍മാറ്റ് വികസിപ്പിക്കുകയും ചെയ്തു.കായംകുളം സബ് ജില്ലയിലെ സ്കൂളുകളില്‍ ഡയറ്റ് നടത്തിയ പഠനറിപ്പോര്‍ട്ട് അവതരിപ്പിച്ച് ചര്‍ച്ച നടത്തി. കഴിഞ്ഞ പരീക്ഷയിലെ റിസള്‍ട്ട് അവലോകനം അവതരിപ്പിച്ച് ചര്‍ച്ച നടത്തി..ചേര്‍ത്തല എ ഇ ഒ മുരളീധരന്‍ നായര്‍,ഡയറ്റ് ഫാക്കല്‍റ്റി നിഷ,ബി പി ഒ സി.സി മധു,ട്രെയിനര്‍മാരായ പി. എ ജോണ്‍ബോസ്കോ , ടി.ജോയ് എന്നിവര്‍ ന...

Two Day Training in connection with HEART

ഇമേജ്
    A training was given to teachers in std IV from 4/1/11 to 5/1/11.There were 37 teachers attended the programme.The main foccus area was interaction with the learners through out the classroom process. Slots of interaction related to trigger at narrative gaps leading to individual reading during collaborative reading related to scaffolded reading During discourse construction related to editing related to forming big books Other foccus areas The teachers were equipped by making maximum interaction questions in connection with all discourses in the unit 5 of std IV.The teachers opined that this experience helped them to have confidence  in classroom interaction. The teachers were also sensitized the importance of giving clear cut instructions during both the individual work and the group work. Editing process The process of magazine preparation (individual,class & school)