അറിവിന്‍റെ നിറകുടമായ അക്ഷര വെളിച്ചം പകര്‍നുതന്ന
മഹാത്മാക്കളെ...നിങ്ങളെ ഓര്‍മിക്കാന്‍ ഒരു ദിനം മാത്രമല്ല ഒരു ജന്മം മുഴുവനും
മതിയാകുമോ???..............ഹൃദയം നിറഞ്ഞ അധ്യാപകദിന ആശംസകള്‍ ...
അറിവിന്റെ പാതയില്‍
വെളിച്ചവുമായി നടന്ന എല്ലാ അധ്യാപകരെയും ഈ ദിനത്തില്‍ ഓര്‍ക്കാം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ