കുട്ടികള്‍ക്ക് ആശ്രയമായി  ഓട്ടിസം ക്ലബ്‌
ചേര്‍ത്തല :ആലപ്പുഴ ജില്ലാ ഓട്ടിസം സെന്‍റെറില്‍ എത്തുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ ഓട്ടിസം ക്ലബ് എന്ന ആശയം 28.02.2015 ശനിയാഴ്ച ശ്രി.സുധാകരന്‍ എം.എല്‍.എ ഉദഘാടനം നിര്‍വഹിച്ചത്തിലൂടെ പൂവണിഞ്ഞു.ചേര്‍ത്തല മുനിസിപ്പല്‍ അധ്യക്ഷ അധ്യക്ഷം വഹിച്ച ഈ പരിപാടിയില്‍ ശ്രി.ദീപു കാട്ടൂര്‍(ക്ലബ്‌ പ്രസിഡന്‍റ്) സ്വാഗതം പറഞ്ഞു.
ശ്രി.സുഭാഷ്‌(എ.ഇ.ഒ),.ശ്രി.സുഭാഷ്‌(ബി.പി.ഒ),ശ്രിമതി.ബീന.എ.കെ(റിസോര്‍സ് ടീച്ചര്‍) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.DR.സി.പി അബൂബക്കര്‍,മലപ്പുറം മുഖ്യ പ്രഭാഷണം നടത്തി.ശ്രി.വിജയന്‍(ക്ലബ്‌ സെക്രട്ടറി) കൃതജഞത പറഞ്ഞു.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ