മികവുത്സവം 2011


ചേര്‍ത്തല സൌത്ത് പഞ്ചായത്ത് മികവുത്സവം 22/2/2011 ചൊവ്വാഴ്ച ചേര്‍ത്തല നോര്‍ത്ത് ഗവ.എല്‍ പി എസില്‍ നടന്നു.രാവിലെ 10.30 ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനിമോള്‍ മികവുത്സവം ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം, സെമിനാറുകള്‍, കുട്ടികളുടെ പ്രകടനങ്ങള്‍ തുടങ്ങിയവയാണ് ഇതോടനുബന്ധിച്ച് നടത്തിയത്.പഞ്ചായത്തിലെ അഞ്ചു സ്കൂളുകളില്‍ നിന്നുള്ള കുട്ടികളും രക്ഷിതാക്കളും പഞ്ചായത്ത് ജനപ്രതിനിധികളും ഉള്‍പ്പെടെ 250 പേര്‍ പങ്കെടുത്തു.ട്രയ്നര്‍മാരായ ഡി.രമേശ്, റ്റി.ജോയ്, എസ്. ധനപാല്‍, മിനി, സിന്ധു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





















അഭിപ്രായങ്ങള്‍