iedc tour
പഠനവിനോദയാത്ര
ചേര്‍ത്തല ബി ആര്‍ സിയുടെ ആഭിമുഖ്യത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി നടത്തിയ പഠനവിനോദയാത്ര കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വളരെ സന്തോഷപ്രദമായി.27 കുട്ടികളും അവരുടെ രക്ഷിതാക്കളുമാണ് ഇതില്‍ പങ്കെടുത്തത്.23/12/2010 രാവിലെ 6.30ന് പുറപ്പെട്ട സംഘം തിരുവനന്തപുരം വേളി, മ്യൂസിയം ,മൃഗശാല, ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം, ബീമാപള്ളി, കോവളം എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. കുട്ടികള്‍ക്ക് ഏറെ പ്രയോജനകരമായ യാത്രയായിരുന്നു എന്ന് രക്ഷിതാക്കള്‍ തന്നെ സാക്ഷ്യപ്പടുത്തി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ