പോസ്റ്റുകള്‍

ഓഗസ്റ്റ്, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ബി.ആര്‍.സി. ട്രെയിനര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇമേജ്
ബി.ആര്‍.സി. ട്രെയിനര്‍മാരുടെ നിലവിലുള്ള ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.മൂന്ന് വര്‍ഷമെങ്കിലും സര്‍വീസുള്ളവര്‍ക്ക് അപേക്ഷിക്കാം.അതത് ജില്ലാ ഓഫീസിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.മറ്റ് ജില്ലകളിലുള്ളവര്‍ക്കും അപേക്ഷിക്കാം.31.8.2011 അഞ്ചു മണിക്ക് മുമ്പ് അപേക്ഷകള്‍ സമര്‍പ്പിക്കണം.അപേക്ഷാ ഫോമിന്റെ മാതൃക ചുവടെ കൊടുക്കുന്നു.

വിദ്യാമൃതം 3

ഇമേജ്